ആര്‍ത്തവമുളള സ്ത്രീകള്‍ കയറിയാല്‍ ശബരിമലയെന്നല്ല ഒരു ക്ഷേത്രത്തിലെ ദൈവത്തിനും അസ്വസ്ഥതയുണ്ടാവില്ല- ഐശ്വര്യാ രാജേഷ്
എന്നെ സംബന്ധിച്ചിടത്തോളം ദൈവം എല്ലാവര്‍ക്കും ഒന്നാണ്. അവിടെ ദൈവത്തിന് ആണ്‍ പെണ്‍ വ്യത്യാസമൊന്നുമില്ല. ഒരു ദൈവവും എന്റെ ക്ഷേത്രത്തിലേക്ക് ഒരു വിഭാഗം ആളുകള്‍ വരാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ല.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തമിഴില്‍; നായികയായി ഐശ്വര്യാ രാജേഷ്
ദുര്‍ഗാറാം ചൗധരി, നീല്‍ ചൗധരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജെറി സില്‍വെസ്റ്റര്‍ വിന്‍സെന്റാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബാലസുബ്രമണ്യമാണ് ഛായാഗ്രഹണം